Kavya and Dileep's latest picture is viralഫാന്‍സ് പേജുകളിലും ഗ്രൂപ്പുകളിലുമെല്ലാമായി നിറഞ്ഞുനില്‍ക്കുകയാണ് ഇരുവരും. കറുപ്പ് കുര്‍ത്തിയണിഞ്ഞായിരുന്നു ദിലീപ് എത്തിയത്. കറുപ്പും സാല്‍വാറിനൊപ്പം ചുവന്ന ദുപ്പട്ടയുമായാണ് കാവ്യ മാധവനെത്തിയത്.